പാലിയേറ്റീവ് കെയറിന് എയര്‍ ബെഡുകള്‍ നല്കി

പുല്‍പള്ളി: നൂനൂറ്റില്‍ കുടുംബസംഗമത്തോടനുബന്ധിച്ച് കാരുണ്യ പാലിയേറ്റീവ് കെയറിന് സഹായം നല്‍കി. 6 എയര്‍ ബെഡുകള്‍ നല്കി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍വി പൗലോസ് അധ്യക്ഷത വഹിച്ചു....

കിടപ്പ് രോഗികളുടെ സംഗമം വനമൂലികയില്‍ നടത്തി

പുല്‍പള്ളി: കാരുണ്യ പെയ്ന്‍& പാലിയേറ്റീവ് ക്ലിനിക്കിന്റെ നേതൃത്വത്തില്‍ മേഖലയിലെ കിടപ്പ് രോഗികളുടെ 2 ദിവസം നീണ്ട് നില്‍ക്കുന്ന സംഗമം മുള്ളന്‍കൊല്ലി വനമൂലികയില്‍ നടത്തി. സംഗമത്തിന്റെ ഭാഗമായി കിടപ്പുരോഗികള്‍ക്കായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടന്നു....

ബത്തേരിയില്‍ നാമജപയാത്ര സംഘടിപ്പിക്കും

ബത്തേരി മഹാഗണപതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുക എന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 21 ന് ഞായറാഴ്ച രാവിലെ 9-30 ന് ബത്തേരിയില്‍ നാമജപയാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബത്തേരി...

കളരിപൂജ നടത്തി

പുല്‍പള്ളി: ജിജി കളരിസംഘത്തിന്റെ നേതൃത്വത്തില്‍ വിജയദശമി ദിനത്തില്‍ നടത്തിയ കളരി വിദ്യാരംഭത്തിന് കെ.സി. കുട്ടികൃഷ്ണന്‍ ഗുരുക്കള്‍ നേതൃത്വം നല്‍കി. വര്‍ഷം തോറും നടത്തി വരാറുള്ള ആഘോഷങ്ങളുടെ ഭാഗമായാണ് കളരിപൂജ നടത്തിയത്.

സീതാ ലവകുശ ക്ഷേത്രത്തില്‍ നൂറു കണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു

പുല്‍പള്ളി: സീതാ ലവകുശ ക്ഷേത്രത്തില്‍ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നൂറു കണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് മേല്‍ശാന്തി മധുസൂതനന്‍ നമ്പൂതിരി നേതൃത്വം നല്‍കി. വിവിധ പ്രദേശങ്ങളില്‍ നിന്നായി വിദ്യാരംഭ...

ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലോത്സവം

പുല്‍പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കലോത്സവം സംഘടിപ്പിച്ചു. പുല്‍പള്ളി ലയണ്‍സ് ക്ലബ് പ്രസിഡന്റും ഗായകനുമായ സി പി ജോയിക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ്...

ഐ.എന്‍.ടി.യു.സി ഓട്ടോതൊഴിലാളികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തി നടത്തി

പുല്‍പള്ളി: ഐ.എന്‍.ടി.യു.സി ഓട്ടോതൊഴിലാളികളുടെ നേതൃത്വത്തില്‍ ഗവ ഹോമിയോ ആശുപത്രി പരിസരം കാട്‍വെട്ടി വൃത്തിയാക്കി. പൊതുസ്ഥല ശുചീകരണം പൊതുജനങ്ങളുടെ ഉത്തരവാദിത്വമെന്ന സന്ദേശം ഉയര്‍ത്തിപിടിച്ചാണ് ശുചീകരണ പ്രവര്‍ത്തി നടത്തിയത്. റീജണല്‍ പ്രസിഡന്റ് പിഎന്‍ ശിവന്‍...

പൊതുകുളം വൃത്തിയാക്കി

അമ്പലവയല്‍: യുവജന യാത്രയുടെ ഭാഗമായി പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പൊതുകുളം വൃത്തിയാക്കലിന്റെ ഉദ്ഘാടനം മണ്ഡലം വൈസ് പ്രസിഡന്റ് കണക്കയില്‍ മുഹമ്മദ് ഹാജി നിര്‍വഹിച്ചു. ഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ഹക്കിം, എം.സുബൈര്‍. ലത്തീഫ്,ബുഷീര്‍,ഷൗക്കത്ത്,നജീബ്...

സത്യപ്രതിജ്ഞ ചെയ്തു

സുല്‍ത്താന്‍ ബത്തേരി നഗരസഭ 33-ാം ഡിവിഷന്‍ മന്ദംക്കൊല്ലി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഷേര്‍ളി കൃഷ്ണന്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ കെ മുനവര്‍, സെക്രട്ടറി അലിഅസ്ഹര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി.എല്‍...

വിളംബര ജാഥ നടത്തി

ബത്തേരിയില്‍ നടക്കുന്ന കേരള സ്റ്റേറ്റ് ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ സി.ഐ.റ്റിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. ബത്തേരി കോട്ടക്കുന്നില്‍ നിന്നുമാരംഭിച്ച് ടൗണ്‍ ചുറ്റി സമാപിച്ച ജാഥയ്ക്ക് നേതാക്കളായ പി.ആര്‍.ജയപ്രകാശ്,...

Latest